ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാന രംഗത്തെ പ്രധാന വ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തില്‍ നിന്നു മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. രാജ്യത്തെ 13 അഖാഡകളിൽ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ…
View More സന്യാസിമാരെ നയിക്കാൻ മലയാളി മഹാമണ്ഡലേശ്വർ, സ്വാമി സാധു ആനന്ദവനത്തെ അറിയാം