അഞ്ചു വയസുകാരനെ മർദിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്യ്തു 

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം  രാത്രിയിലാണ് നെടുപുഴ പൊലീസ്  അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം കിട്ടാഞ്ഞതിന്  തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ്…

View More അഞ്ചു വയസുകാരനെ മർദിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്യ്തു