ദുരന്ത ഭൂമിയിലേക്ക് മായയും മർഫിയും, തെരച്ചിലിന് വിദഗ്‌ദ് പരിശീലനം ലഭിച്ച നായ്ക്കൾ

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പ്രേത്യേക പരിശീലനം നേടിയ നായ്ക്കളാണ് മായയും മർഫിയും. പെട്ടിമുടി ദുരന്തത്തിൽ 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു.…

View More ദുരന്ത ഭൂമിയിലേക്ക് മായയും മർഫിയും, തെരച്ചിലിന് വിദഗ്‌ദ് പരിശീലനം ലഭിച്ച നായ്ക്കൾ