ജമ്മു കാശ്മീരിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗിലാണ് ഈ സംഭവം, ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തിരച്ചിൽ തുടരുകയാണ്. ഇയാൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞദിവസങ്ങളിൽ ജമ്മുവിൽ നാലിടത്താണ്…
View More ജമ്മു കാശ്മീരിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു