മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി നടി. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു. ഏത്…
View More മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതി; മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകി നടി