ഷഹബാസ് വധകേസ്; ആറ് വിദ്യാർത്ഥികൾക്കും ജാമ്യം, ബാലനീതി നിയമത്തിനെതിരെന്ന് കോടതി

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ…

View More ഷഹബാസ് വധകേസ്; ആറ് വിദ്യാർത്ഥികൾക്കും ജാമ്യം, ബാലനീതി നിയമത്തിനെതിരെന്ന് കോടതി