ചൈനയ്ക്ക് ഇരട്ട പ്രഹരം; സുനാമി മുന്നറിയിപ്പിനൊപ്പം ഷാങ്ഹായ് ചുഴലിക്കാറ്റും വരുന്നു

റഷ്യയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ പസഫിക് സമുദ്രത്തിലെ സുനാമി മുന്നറിയിപ്പുകൾക്ക് പുറമെ കിഴക്കൻ ചൈനയിലേക്ക് ടൈഫൂൺ കോ-മെയ് ആഞ്ഞടിക്കുമെന്ന റിപ്പോർട്ടുകൾ ചൈന എന്ന രാജ്യത്തെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും സഹിതം…

View More ചൈനയ്ക്ക് ഇരട്ട പ്രഹരം; സുനാമി മുന്നറിയിപ്പിനൊപ്പം ഷാങ്ഹായ് ചുഴലിക്കാറ്റും വരുന്നു