ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി.…
View More ഇറാനിൽ പ്രതിഷേധം രൂക്ഷം: മരണസംഖ്യ 3,500 കടന്നു, സംയമനം ആവശ്യപ്പെട്ട് ചൈനchina
ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്
വാഷിംഗ്ടൺ: ചൈനക്കുമേൽ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ…
View More ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്ചൈനയ്ക്ക് ഇരട്ട പ്രഹരം; സുനാമി മുന്നറിയിപ്പിനൊപ്പം ഷാങ്ഹായ് ചുഴലിക്കാറ്റും വരുന്നു
റഷ്യയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ പസഫിക് സമുദ്രത്തിലെ സുനാമി മുന്നറിയിപ്പുകൾക്ക് പുറമെ കിഴക്കൻ ചൈനയിലേക്ക് ടൈഫൂൺ കോ-മെയ് ആഞ്ഞടിക്കുമെന്ന റിപ്പോർട്ടുകൾ ചൈന എന്ന രാജ്യത്തെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും സഹിതം…
View More ചൈനയ്ക്ക് ഇരട്ട പ്രഹരം; സുനാമി മുന്നറിയിപ്പിനൊപ്പം ഷാങ്ഹായ് ചുഴലിക്കാറ്റും വരുന്നുഅഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ജെ-35 പാകിസ്ഥാന് നൽകാൻ ചൈന
ബിജിംങ്; 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും. നിലവിൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ലാത്ത ഇന്ത്യൻ വ്യോമസേന…
View More അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ജെ-35 പാകിസ്ഥാന് നൽകാൻ ചൈന