ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു; സംസ്‌കാരം നാളെ

ഭാവ ഗായകൻ പി ജയചന്ദ്രൻ (80 )അന്തരിച്ചു.സംസ്‍കാരച്ചടങ്ങുകൾ നാളെ വൈകിട്ട് 3 .30 മണിക്ക് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ നടത്തപ്പെടും. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ…

View More ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു; സംസ്‌കാരം നാളെ