തൃപ്പൂണിത്തുറ: കടയിൽനിന്നു വാങ്ങിയ ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം.എരൂർ സ്വദേശി ഗിരീഷ് കുമാർ മകന്റെ പിറന്നാളാഘോഷത്തിനായി തിങ്കളാഴ്ച രാത്രിയാണ് കടയിൽനിന്ന് ബലൂണുകൾ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള ബലൂണിൽ‘ഐ ലൗവ് പാകിസ്താൻ’ എന്ന പാക് അനുകൂല…
View More ‘ഐ ലൗവ് പാകിസ്താൻ’, ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം; തൃപ്പൂണിത്തുറയിൽ പ്രതിഷേധം