സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വീഴ്ച വരുത്തിയ ദുബായ് കമ്പനി ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന്…
View More സ്മാർട്ട് സിറ്റി പദ്ധതി;ടീകോമിനെ നഷ്‌ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല, മന്ത്രി പി രാജീവ്Smart City project
സർക്കാർ ടീകോമിന് പണിയെടുപ്പിച്ചില്ല, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ; പി കെ കുഞ്ഞാലി കുട്ടി
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ പി കെ കുഞ്ഞാലി കുട്ടി. സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ല, നല്ല ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നുവെന്നും കുഞ്ഞാലി കുട്ടി പറഞ്ഞു.…
View More സർക്കാർ ടീകോമിന് പണിയെടുപ്പിച്ചില്ല, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ; പി കെ കുഞ്ഞാലി കുട്ടിസ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ഉത്ഘാടനം ചെയ്യ്തപ്പോൾ ബഹിഷ്‌കരിച്ചവരാണ് എട്ട് വർഷം കഴിഞ്ഞു ഇതിൽനിന്നും പിന്മാറുന്നത്, ഇതിനു പിന്നിൽ എന്തോ ഗൂഢാലോചന; വി ഡി സതീശൻ
സ്മാർട്ട് സിറ്റി പദ്ധതി ആരുമായും ചര്‍ച്ച ചെയ്യാതെ അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്.…
View More സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ഉത്ഘാടനം ചെയ്യ്തപ്പോൾ ബഹിഷ്‌കരിച്ചവരാണ് എട്ട് വർഷം കഴിഞ്ഞു ഇതിൽനിന്നും പിന്മാറുന്നത്, ഇതിനു പിന്നിൽ എന്തോ ഗൂഢാലോചന; വി ഡി സതീശൻനല്ല പ്രതീക്ഷയോടെ യു ഡി എഫ് കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി എൽ ഡി എഫ് സർക്കാർ ഞെക്കി കൊന്നു; നഷ്‌ടപരിഹാരം തരുന്നതോടെ പരാജയം പൂർണ്ണമായി,പി കെ കുഞ്ഞാലികുട്ടി
നല്ല പ്രതീക്ഷയോടെ യു ഡി എഫ് കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി എൽ ഡി എഫ് സർക്കാർ ഞെക്കി കൊന്നു; നഷ്‌ടപരിഹാരം തരുന്നതോടെ പരാജയം പൂർണ്ണമായി പി കെ കുഞ്ഞാലികുട്ടി. വലിയ സംരംഭങ്ങളോടുള്ള എൽഡിഎഫ്…
View More നല്ല പ്രതീക്ഷയോടെ യു ഡി എഫ് കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി എൽ ഡി എഫ് സർക്കാർ ഞെക്കി കൊന്നു; നഷ്‌ടപരിഹാരം തരുന്നതോടെ പരാജയം പൂർണ്ണമായി,പി കെ കുഞ്ഞാലികുട്ടിരണ്ടു പതിറ്റാണ്ടു കാലം യുവ ജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായ സ്മാർട്ട് സിറ്റി ബി ജെ പിയുടെയും, സി പി എമ്മിന്റെയും വികസന വിരുദ്ധ സമീപനം മൂലം ഇല്ലാതായി; കെ സുധാകരൻ
ബി ജെ പിയുടെയും, സി പി എമ്മിന്റെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തിൽ വമ്പൻ ഐ ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാർട്ട് സിറ്റി ഇല്ലാതാക്കി തീർത്തു ആരോപണവുമായി കെ സുധാകരൻ എം പി.…
View More രണ്ടു പതിറ്റാണ്ടു കാലം യുവ ജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായ സ്മാർട്ട് സിറ്റി ബി ജെ പിയുടെയും, സി പി എമ്മിന്റെയും വികസന വിരുദ്ധ സമീപനം മൂലം ഇല്ലാതായി; കെ സുധാകരൻ