ബഹിരാകാശത്തുനിന്ന് ഹിന്ദിയിൽ നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല.ന്തോഷത്തോടെ ജയ് ഹിന്ദ് പറഞ്ഞാണ് ശുഭാംശു യാത്ര ആരംഭിച്ചത്. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്കായി ഹിന്ദിയിൽ ശുഭാംശുവിന്റെ സന്ദേശമെത്തി. നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ,…
View More ‘അഭിമാനത്താൽ നിങ്ങളുടെ ഹൃദയവും തുടിക്കട്ടേ ജയ് ഹിന്ദ്,ജയ് ഭാരത്’ ; ശുഭാംശു ശുക്ല