റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അമേരിക്കയെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചി. ഒരു സമയത്ത് റഷ്യയോട് എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസ് ഇപ്പോൾ അതേ രാജ്യങ്ങളോട് അതേ എണ്ണ…
View More റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ യുഎസ്സ് ഉപദ്രവിച്ചു, ഇന്ന് എണ്ണ വാങ്ങാൻ കെഞ്ചുന്നു; ട്രംപിനെ പരിഹസിച്ച് ഇറാൻIndia
ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ
കൊച്ചി: ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട്…
View More ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ“2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തം!” കേന്ദ്രത്തിന്റെ ദൃഢനിശ്ചയം പ്രഖ്യാപിച്ച് അമിത് ഷാ
2026 മാർച്ച് 31-ഓടെ ഇന്ത്യയെ പൂർണ്ണമായും നക്സൽ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഒഡീഷയിലെ കട്ടക്കിൽ നടന്ന സി.ഐ.എസ്.എഫ് അൻപത്തിയേഴാം റെയ്‌സിംഗ് ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ് കോറിഡോറിൽ സുരക്ഷാ…
View More “2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തം!” കേന്ദ്രത്തിന്റെ ദൃഢനിശ്ചയം പ്രഖ്യാപിച്ച് അമിത് ഷാമോദിക്ക് നെതന്യാഹുവിന്റെ ‘ഇന്ത്യൻ സർപ്രൈസ്’; വിരുന്നിന് എത്തിയത് പരമ്പരാഗത വസ്ത്രമണിഞ്ഞ്!
ഇസ്രയേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. അത്താഴവിരുന്നിന് മുന്നോടിയായി പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചെത്തി നെതന്യാഹു തന്റെ സുഹൃത്തായ മോദിയെ അത്ഭുതപ്പെടുത്തി. ഇതിന്റെ വീഡിയോ…
View More മോദിക്ക് നെതന്യാഹുവിന്റെ ‘ഇന്ത്യൻ സർപ്രൈസ്’; വിരുന്നിന് എത്തിയത് പരമ്പരാഗത വസ്ത്രമണിഞ്ഞ്!ഇന്ത്യയെ US ആണ് പാക് സിനൊപ്പം ചേർത്തത് !
ഇന്ത്യയെ US ആണ് പാക് സിനൊപ്പം ചേർത്തത് !. വീഡിയോ മുഴുവനായി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. CLICK HERE കൂടുതൽ വാർത്തകൾക്കായി ABC MALAYALAM NEWS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
View More ഇന്ത്യയെ US ആണ് പാക് സിനൊപ്പം ചേർത്തത് !സ്വർണ്ണ വില കുറഞ്ഞു; പവന് 800 രൂപ കുറഞ്ഞ് 1,14,520ലെത്തി
കോഴിക്കോട്: സ്വർണവില പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി. ഇന്നലെ രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. ബുധനാഴ്ച 1,13,080…
View More സ്വർണ്ണ വില കുറഞ്ഞു; പവന് 800 രൂപ കുറഞ്ഞ് 1,14,520ലെത്തി“ലക്ഷ്യമിട്ടത് വൻ സ്ഫോടന പരമ്പര”; ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രതികളുടെ മൊഴി പുറത്ത്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ രാജ്യത്തെ പ്രമുഖ രാജ്യാന്തര കോഫി ഷോപ്പ് ശൃംഖലകളെ ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചന നടന്നതായി വിവരം. ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ…
View More “ലക്ഷ്യമിട്ടത് വൻ സ്ഫോടന പരമ്പര”; ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രതികളുടെ മൊഴി പുറത്ത്ഇന്ത്യയിൽ നിന്ന് കടത്തിയ പുരാതന വിഗ്രങ്ങൾ യുഎസ് തിരികെ നൽകും; വിട്ടുനൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ
ന്യൂയോർക്ക്: വാഷിംഗ്ടണിലെ സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യക്ക് തിരികെ നൽകുന്നു. 1950-കളിൽ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന്…
View More ഇന്ത്യയിൽ നിന്ന് കടത്തിയ പുരാതന വിഗ്രങ്ങൾ യുഎസ് തിരികെ നൽകും; വിട്ടുനൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾജയിലുകളിൽ കഴിയുന്നത് 100 കണക്കിന് പേർ; തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവിലുണ്ടായ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി. ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്ന ഈ കൈമാറ്റത്തിൽ, ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളതെന്ന് സർക്കാർ വ്യക്തമാക്കി.…
View More ജയിലുകളിൽ കഴിയുന്നത് 100 കണക്കിന് പേർ; തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനുംരാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖാർഗെ; രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നത് RSS എന്ന് ഹൊസബലേ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഖാർഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പ്രതികരിച്ചു.…
View More രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖാർഗെ; രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നത് RSS എന്ന് ഹൊസബലേ