‘മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. കേസിൽ കൃത്യമായ അന്വേഷണം…
View More ‘മഞ്ഞുമ്മൽ ബോയ്‌സ്’; കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി, അന്വേഷണം തുടരുംsupream court
തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തെരഞ്ഞെടുപ്പുകൾ മുൻപ് പ്രഖ്യാപിക്കുന്നതിനെതിരേ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീംകോടതി. നിരുത്തരവാദപരവും അനാവശ്യവും എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ…
View More തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി‘ദൈവമാണ് എന്നെ കൊണ്ടത് ചെയ്യിച്ചത്. ഞാൻ മാപ്പ് പറയില്ല’; ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള അഭിഭാഷകൻ. ദൈവമാണ് തന്നേക്കൊണ്ട് അത് ചെയ്യിച്ചതെന്ന് അഡ്വ. രാകേഷ് കിഷോർ വാർത്താ ഏജൻസിയോട്…
View More ‘ദൈവമാണ് എന്നെ കൊണ്ടത് ചെയ്യിച്ചത്. ഞാൻ മാപ്പ് പറയില്ല’; ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻമാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; സുപ്രിംകോടതി
മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡൻസ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.…
View More മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; സുപ്രിംകോടതിഅസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടിയായ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ (എ.ഐ.എം.ഐ.എം) അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവർ…
View More അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിവിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ച് സുപ്രീംകോടതി; കിരൺ കുമാറിന് ജാമ്യം
വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിൻറെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിന് ജാമ്യം ലഭിക്കും. കിരൺ കുമാറിനായി അഭിഭാഷകൻ…
View More വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ച് സുപ്രീംകോടതി; കിരൺ കുമാറിന് ജാമ്യംഎംഎ ബേബി-സിന്ധു ജോയി കേസ്; ക്രൈം നന്ദകുമാറിന് സുപ്രിംകോടതിയുടെ ജാമ്യം
ദില്ലി: ടി.പി. നന്ദകുമാർ എന്ന ക്രൈ നന്ദകുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി ക്രൈം ഓൺലൈൻ’ ചാനലിലൂടെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവ് സിന്ധു ജോയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് എടുത്ത കേസിലാണ് സുപ്രീ…
View More എംഎ ബേബി-സിന്ധു ജോയി കേസ്; ക്രൈം നന്ദകുമാറിന് സുപ്രിംകോടതിയുടെ ജാമ്യം