കൊല്ലം: തുണിമടക്കിവയ്ക്കാന്‍ താമസിച്ചതിനെ തുടർന്ന് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തി ഇയാൾ…
View More തുണി മടക്കി വയ്‌ക്കാൻ വൈകി;പത്ത് വയസുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം