നടൻ അല്ലു അർജുന്റെ അറസ്റ്റിൽ തെലുങ്കാന സർക്കാരിന് വിമർശിച്ചു കേന്ദ്രസർക്കാർ

തെലുങ്ക് താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ഒരു ബഹുമാനവുമില്ല…

View More നടൻ അല്ലു അർജുന്റെ അറസ്റ്റിൽ തെലുങ്കാന സർക്കാരിന് വിമർശിച്ചു കേന്ദ്രസർക്കാർ