‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് തെലുങ്ക് നടൻ അല്ലു അർജുൻ. ഈ ഒരു ആവശ്യവുമായി നടൻ ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍…
View More ‘പുഷ്‌പാ2’ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന ശ്രീ തേജിന് കാണണമെന്ന് നടൻ അല്ലു അർജുൻActor Allu arjun
പുഷ്‌പ 2 ചിത്രത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ സ്ഥിര ജാമ്യം
അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 വിന്റെ റിലീസിനിടെ തിക്കിലും ,തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം നല്‍കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും,…
View More പുഷ്‌പ 2 ചിത്രത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ സ്ഥിര ജാമ്യംനടൻ അല്ലു അർജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ പ്രതികരിക്കേണ്ട, കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി പാർട്ടി നേതൃത്വം
നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. ഇങ്ങനൊരു നീക്കം സിനിമാ വ്യവസായവും ,സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അനാവശ്യസംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്. കേസ് കോടതിയില്‍ ആണെന്നും…
View More നടൻ അല്ലു അർജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ പ്രതികരിക്കേണ്ട, കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി പാർട്ടി നേതൃത്വംപോലീസ് ഓഫീസർ നോക്കിനിൽക്കെ അല്ലു അർജുൻ സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു നടനെതിരെ വീണ്ടും പരാതി
നടൻ അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, തീയറ്ററിൽ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിന്മേൽ നടന്ന കേസും, അറസ്റ്റും ,ചോദ്യം ചെയ്യലും ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് ‘പുഷ്പ 2’ ചിത്രത്തിലെ ഒരു…
View More പോലീസ് ഓഫീസർ നോക്കിനിൽക്കെ അല്ലു അർജുൻ സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു നടനെതിരെ വീണ്ടും പരാതിസൂപ്പർ താരം അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജാരായി
പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും ,തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും, മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ…
View More സൂപ്പർ താരം അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജാരായിഅല്ലു അർജ്ജുന് എതിരേയുള്ള തെളിവുകൾ പുറത്ത് വിട്ട് പോലീസ്
അല്ലു അർജ്ജുന് എതിരേയുള്ള തെളിവുകൾ പുറത്ത് വിട്ട് പോലീസ് .പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തെ തുടർന്നുണ്ടായ കേസിലെ തെളിവുകള്‍ ആണ് പൊലീസ് പുറത്തുവിട്ടത് .യുവതിയുടെ…
View More അല്ലു അർജ്ജുന് എതിരേയുള്ള തെളിവുകൾ പുറത്ത് വിട്ട് പോലീസ്‘പുഷ്‌പാ 2’റിലീസിനിടെ തിരക്കിൽപെട്ട് മരണപ്പെട്ട സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു ആശുപത്രി അധികൃതർ
‘പുഷ്‌പാ 2’റിലീസിനിടെ തിരക്കിൽപെട്ട് മരണപ്പെട്ട സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു ആശുപത്രി അധികൃതർ. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകടം പറ്റിയതിനു ശേഷം കുട്ടി…
View More ‘പുഷ്‌പാ 2’റിലീസിനിടെ തിരക്കിൽപെട്ട് മരണപ്പെട്ട സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു ആശുപത്രി അധികൃതർ‘പുഷ്പ 2’ പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരം
‘പുഷ്പ 2’ പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ ഇപ്പോഴും ഐ സി യുവിൽ തുടരുന്നു, കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് ഹോസ്പിറ്റൽ റിപ്പോർട്ടുകൾ. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരൻ ശ്രീതേജ് ആണ് ഇപ്പോഴും കോമയില്‍ കഴിയുന്നത്…
View More ‘പുഷ്പ 2’ പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരംനടൻ അല്ലു അർജുന്റെ അറസ്റ്റിൽ തെലുങ്കാന സർക്കാരിന് വിമർശിച്ചു കേന്ദ്രസർക്കാർ
തെലുങ്ക് താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ഒരു ബഹുമാനവുമില്ല…
View More നടൻ അല്ലു അർജുന്റെ അറസ്റ്റിൽ തെലുങ്കാന സർക്കാരിന് വിമർശിച്ചു കേന്ദ്രസർക്കാർതാനൊരു തെറ്റും ചെയ്യ്തില്ല, നിയമത്തിൽ നിന്നും ഒളിച്ചോടില്ല; ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പ്രതികരിക്കുന്നു
നടൻ അല്ലു അർജുൻ ജയിൽ മോചിതനായതിനു ശേഷംആദ്യമായി പ്രതികരിക്കുന്നു. നിയമത്തിൽ നിന്നും ഒളിച്ചോടില്ല. താനൊരു തെറ്റും ചെയ്തിട്ടില്ല. വർഷങ്ങളായി താൻ ജനങ്ങൾക്കിടയിൽ ഉണ്ട്. ഇതുവരെയും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അല്ലു അർജുൻ പറഞ്ഞു.…
View More താനൊരു തെറ്റും ചെയ്യ്തില്ല, നിയമത്തിൽ നിന്നും ഒളിച്ചോടില്ല; ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പ്രതികരിക്കുന്നു