‘പുഷ്പ 2’ പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ ഇപ്പോഴും ഐ സി യുവിൽ തുടരുന്നു, കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് ഹോസ്പിറ്റൽ റിപ്പോർട്ടുകൾ. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരൻ ശ്രീതേജ് ആണ് ഇപ്പോഴും കോമയില്‍ കഴിയുന്നത്…
View More ‘പുഷ്പ 2’ പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരം