അഞ്ചാം ദിവസവും കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാനം, പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു.…
View More കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാനം, പ്രതിഷേധം ശക്തമാകുന്നു