ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 29 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ പക്കൽ നിന്ന് 200…
View More തമിഴ്നാട് കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തം; 29 മരണം, 60-ലേറെപേർ ചികിത്സയിൽ