തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ തന്റെ ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനോട് റിപ്പോര്‍ട്ട് തേടി ചീഫ്സെക്രട്ടറി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ…
View More തിരുവനന്തപുരം ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി