വയനാട് മെഡിക്കൽ കോളേജിൽ ആദിവാസി സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗം ബാധിച്ച ആദിവാസി സ്ത്രീ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു. വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്. സിന്ധുവിനെ കാൽമുട്ടു വേദനയെ…

View More വയനാട് മെഡിക്കൽ കോളേജിൽ ആദിവാസി സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം