അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു വിദ്യാർഥികളും ജീവനക്കാരും ചാടിയിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമാനാപകടത്തിനുശേഷമുണ്ടായ തീപിടിത്തത്തിനിടയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാനാവും. ഉയർന്ന നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കും ജീവനക്കാർക്കും…
View More എയർ ഇന്ത്യ വിമാനാപകടം; രക്ഷപ്പെടാനായി ബാൽക്കണിയിൽനിന്ന് ചാടുന്ന വിദ്യാർത്ഥികൾ; വീഡിയോ