ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു

ബോക്സിങ് താരവും ഒളിംബിക് മെഡൽ ജേതാവുമായ വിജേന്ദര്‍ സിങ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹം ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍…

View More ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു