പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നാലെ പരസ്പരം ആരോപണവുമായി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.…
View More പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്