പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നാലെ പരസ്പരം ആരോപണവുമായി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.…

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നാലെ പരസ്പരം ആരോപണവുമായി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് ഓഫീസ് തീയിട്ടതും അക്രമത്തിന് നേതൃത്വം നൽകിയതും ബി.ജെ.പി എം.പി നിഷീത് പ്രമാണിയാണെന്ന് തൃണമൂൽ ആരോപിച്ചു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും, പോളിങ്ങിനിടെ കല്ലേറു നടത്തിയതും തൃണമൂൽ പ്രവർത്തകറാണെന്ന് ബി.ജെ.പി ആരോപിച്ചു.

Leave a Reply