വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വോട്ടിങ് യന്ത്രങ്ങൾ വെള്ളത്തിൽ

വോട്ടെടുപ്പിനിടെ ബം​ഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലിട്ടു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ജയ്ന​ഗർ മണ്ഡലത്തിൽ കുൽതാലിയിലെ ബൂത്ത് നമ്പർ 40,41 എന്നിവിടങ്ങളിലാണ് സംഘർഷം. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ…

View More വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വോട്ടിങ് യന്ത്രങ്ങൾ വെള്ളത്തിൽ

വാരാണസിയിൽ മൂന്നാം ഊഴത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്. ഉത്തര്‍പ്രദേശ്…

View More വാരാണസിയിൽ മൂന്നാം ഊഴത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; നാമനിർദേശ പത്രിക സമർപ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിൽ 67% പോളിംഗ്

മെയ് 13 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ പോളിംഗ് നടന്ന 96 പാർലമെന്റ് മണ്ഡലങ്ങളിൽ 67.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായാണ് നാലാം…

View More ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിൽ 67% പോളിംഗ്

മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; ഒരു മണി വരെ 39.92 ശതമാനം പോളിങ്, പശ്ചിമബംഗാളിൽ സംഘർഷം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ബി.ജെ.പിയുടെ പല പ്രമുഖ സ്ഥാനാർഥികളും മൂന്നാംഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94…

View More മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; ഒരു മണി വരെ 39.92 ശതമാനം പോളിങ്, പശ്ചിമബംഗാളിൽ സംഘർഷം

മൂന്നാം ഘട്ട വോട്ടെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിലെത്തിയാണ് അദ്ദേഹം സമ്മതിദായക അവകാശം വിനിയോഗിച്ചത്.…

View More മൂന്നാം ഘട്ട വോട്ടെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024; ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്

ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മുന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി…

View More ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024; ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്

വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി ; ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്!

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. അദ്ദേഹത്തിന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരാൾക്ക് കൂടി തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. എബ്രഹാമിന്‍റെ പേരിൽ ഉള്ള…

View More വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി ; ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്!

സംസ്ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി , പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

സംസ്ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി പോളിങ് അവസാനിച്ചത് രാത്രി 11.47-ന്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്.…

View More സംസ്ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി , പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ വോട്ട് ചെയ്തതിൽ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്. പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 %…

View More ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി അതിരാവിലെ തന്നെ കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ്…

View More സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി