നമ്മൾ മറ്റുള്ളവരെയും മനുഷ്യരായി കാണണം നിർമാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രൊഡ്യൂേസേർസ് അസോസിയേഷൻ ഗൗരവമായെടുത്തില്ല, ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ താൻ അഭിനന്ദിക്കുന്നു, എന്നാൽ ഡബ്ല്യുസിസിയുടെ ഭാഗമാകാൻ തയ്യാറല്ല. ഡബ്ല്യുസിസിയുടെ ചില നിലപാടുകളിൽ എതിർപ്പുമുണ്ട്,ഹേമ…
View More w c c യുടെ ചില നിലപാടുകളിൽ എതിർപ്പുണ്ട്; നടിനടന്മാർക്ക് തുല്യ വേതനം പറ്റില്ല, തുറന്നടിച്ചു നിർമ്മാതാവ് സാന്ദ്ര തോമസ്w c c
wcc യിൽ നടക്കുന്നത് ചിലരുടെ ഏകാധിപത്യം; ഹേമ കമ്മറ്റിറിപ്പോർട്ട് w c c നടപ്പിലാക്കുന്നില്ല, നടി രഞ്ജിനി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസി എന്ത് നടപടിയെടുക്കുമെന്നാണ് താൻ ഉറ്റുനോക്കുന്നത് , നടി രഞ്ജിനി പറയുന്നു, ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്, എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ…
View More wcc യിൽ നടക്കുന്നത് ചിലരുടെ ഏകാധിപത്യം; ഹേമ കമ്മറ്റിറിപ്പോർട്ട് w c c നടപ്പിലാക്കുന്നില്ല, നടി രഞ്ജിനിസിനിമക്ക് വേണ്ടി നടി പാർവതിയെ സമീപിച്ചു; ശമ്പളത്തിന്റെ പേരിൽ സിനിമ നിരസിച്ചു, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ
wcc അംഗങ്ങളെ തൊഴിലിടത്തിൽ നിന്നും മാറ്റിയിട്ടുണ്ട് എന്നുള്ള ആരോപണങ്ങൾ സിനിമ മേഖലയിൽ ഉയർന്നു വന്നിട്ടുള്ള കാര്യമാണ്,എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ, ഒരു സിനിമക്ക് വേണ്ടി പാർവതി തിരുവോതിനെ സമീപിച്ചിരുന്നു എന്നാൽ…
View More സിനിമക്ക് വേണ്ടി നടി പാർവതിയെ സമീപിച്ചു; ശമ്പളത്തിന്റെ പേരിൽ സിനിമ നിരസിച്ചു, സംവിധായകൻ ബി ഉണ്ണികൃഷ്ണൻഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം തുടർ നടപടികൾ ഉറപ്പാക്കുമെന്ന് മുഖ്യ മന്ത്രി w c c ക്ക് ഉറപ്പ് നൽകി
ഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം തുടർ നടപടികൾ ഉറപ്പാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ w c c ക്ക് ഉറപ്പ് നൽകി, സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ…
View More ഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം തുടർ നടപടികൾ ഉറപ്പാക്കുമെന്ന് മുഖ്യ മന്ത്രി w c c ക്ക് ഉറപ്പ് നൽകി