കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം കണക്കിൽ എടുത്താൽ 104.82 ദശലക്ഷം യൂണിറ്റാണ്. 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 27 ന് ഉപയോഗിച്ചത്.ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ഉപയോഗം വർധിക്കുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം വൈദ്യുതി തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി തീർക്കുന്നത്.
വെന്തുരുകി കേരളം ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ
കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം കണക്കിൽ എടുത്താൽ 104.82 ദശലക്ഷം യൂണിറ്റാണ്. 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 27 ന് ഉപയോഗിച്ചത്.ഇന്നലെ വൈകീട്ട് 6 മുതൽ…
