കുത്തനെ ഉയർന്നു സ്വർണവില ; പവന് 51000 കടന്നു

സംസ്ഥാനത്ത്‌ വീണ്ടും സ്വർണവില കുത്തനെ ഉയർന്നു. പവന് 600 രൂപ ഉയർന്ന് 51,280 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്നു 6410 രൂപയായി. ഈ മാസം സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കാണാനായത്.രാജ്യാന്തര വിപണിയിലെ വില…

സംസ്ഥാനത്ത്‌ വീണ്ടും സ്വർണവില കുത്തനെ ഉയർന്നു. പവന് 600 രൂപ ഉയർന്ന് 51,280 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്നു 6410 രൂപയായി. ഈ മാസം സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കാണാനായത്.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ സ്വർണവില ഉയരാൻ കാരണം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിന്നും 6000 രൂപയിൽ അധികം വർദ്ധനവ് ആണ് സ്വർണ്ണ വിലയിൽ ഉണ്ടായത് .മാർച്ച് 29 ന് അരലക്ഷം രൂപ കടന്ന് ഉയർന്ന സ്വർണവില ഇനിയും ഉയരാരും എന്ന് ആണ് വിദഗ്ധർ പറയുന്നത്.

Leave a Reply