ഹിമാചല്‍പ്രദേശില്‍ ഭൂചലനം

ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 9:34 ന് ചംപ ടൗണിൽ ആണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഭൂചലനത്തിൽ കാര്യമായ…

ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 9:34 ന് ചംപ ടൗണിൽ ആണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ഒന്നിന് ഹിമാചൽ പ്രദേശിലെ ലാഹൗൾ, ചമോലി, സ്പിതി എന്നിവിടങ്ങളിൽ തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

Leave a Reply