ജപ്പാനെ തകർത്തെറിയാൻ ‘മെഗാ ഭൂകമ്പം’; ഇതാണ് വസ്തുത

അടുത്ത 30 വർഷത്തിനുള്ളിൽ മധ്യ ജപ്പാനിൽ ഒരു മെഗാഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 16 മുതൽ 18 ശതമാനം വരെയാണെന്ന പ്രവചനവുമായി ജാപ്പനീസ് ഭരണകൂടം. കിങ്കി പടിഞ്ഞാറൻ മേഖലയിലും ഹൊകുരികു മധ്യ മേഖലയിലും 7 അല്ലെങ്കിൽ…

View More ജപ്പാനെ തകർത്തെറിയാൻ ‘മെഗാ ഭൂകമ്പം’; ഇതാണ് വസ്തുത

മഹാരാഷ്ട്രയിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഹിംഗോലി, നന്ദേഡ്, പർഭാനി, ഛത്രപതി സംഭാജിനഗർ, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ…

View More മഹാരാഷ്ട്രയിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

തൃശൂരും പാലക്കാടും ഭൂചലനം; നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തൃശൂരും പാലക്കാടും ഭൂചലനം. രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.പാലക്കാട്ട് തിരുമറ്റക്കോട് ഭാഗത്തും തൃശൂര്‍ കുന്നംകുളം ഭാഗത്തും ആണ് ഭൂചലനം ഉണ്ടായത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. കുന്നംകുളം, വേലൂര്‍…

View More തൃശൂരും പാലക്കാടും ഭൂചലനം; നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഹരിയാനയിലെ സിർസയിൽ…

View More ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ താൽകാലികമായി നിര്‍ത്തിവെച്ചു

ന്യൂയോര്‍ക്കില്‍ ഭൂചലനം റിക്ടര്‍ സ്‌കേലില്‍ 4.8 തീവ്രത ആണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. മിതമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന ഭൂചലനങ്ങൾ നൂറ്റാണ്ടില്‍ രണ്ടുതവണ ഉണ്ടാകാറുണ്ടെന്ന് എന്ന്…

View More ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ താൽകാലികമായി നിര്‍ത്തിവെച്ചു

ഹിമാചല്‍പ്രദേശില്‍ ഭൂചലനം

ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 9:34 ന് ചംപ ടൗണിൽ ആണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഭൂചലനത്തിൽ കാര്യമായ…

View More ഹിമാചല്‍പ്രദേശില്‍ ഭൂചലനം