ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ താൽകാലികമായി നിര്‍ത്തിവെച്ചു

ന്യൂയോര്‍ക്കില്‍ ഭൂചലനം റിക്ടര്‍ സ്‌കേലില്‍ 4.8 തീവ്രത ആണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. മിതമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന ഭൂചലനങ്ങൾ നൂറ്റാണ്ടില്‍ രണ്ടുതവണ ഉണ്ടാകാറുണ്ടെന്ന് എന്ന്…

ന്യൂയോര്‍ക്കില്‍ ഭൂചലനം റിക്ടര്‍ സ്‌കേലില്‍ 4.8 തീവ്രത ആണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. മിതമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന ഭൂചലനങ്ങൾ നൂറ്റാണ്ടില്‍ രണ്ടുതവണ ഉണ്ടാകാറുണ്ടെന്ന് എന്ന് യുഎസ്ജിഎസ് പറഞ്ഞു.

ന്യൂ ജേഴ്സിയിലെ ട്യൂക്‌സ്‌ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. ഭൂചലനത്തിൽ നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് വിമാനസർവീസ് താൽകാലികമായി നിര്‍ത്തിവെച്ചു.

Leave a Reply