മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മുതൽ കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും.ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്തകൾ വന്നതിന് പിന്നാലെയാണ് ഈ നടപടി . ഇതിനായി കോൺട്രാക്ട് ക്യാരേജിൽ നിന്ന് സ്റ്റേജ് ക്യാരേജ്ഇതിനായി കോൺട്രാക്ട് ക്യാരേജിൽ നിന്ന് സ്റ്റേജ് ക്യാരേജ് പെർമിറ്റ് എടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി.25 സീറ്റുള്ള ബസ്സിൽ ലിഫ്റ്റും ശുചിമുറിയും വാഷ്ബേസിനും ഉണ്ട്.
നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തും
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മുതൽ കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും.ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന…