എൻ.എസ്.ജി മേധാവിയായി ന​ളി​ൻ പ്ര​ഭാ​തി​നെ നി​യ​മി​ച്ചു

സീനിയർ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഓഫീസർ നളിൻ പ്രഭാത്തിനെ രാജ്യത്തെ തീവ്രവാദ വിരുദ്ധ, ഹൈജാക്ക് വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എ​ൻ.​എ​സ്.​ജി) ഡയറക്ടർ ജനറലായി നിയമിച്ചു. ആന്ധ്രാപ്രദേശ് കേഡറിലെ 1992 ബാച്ച്…

സീനിയർ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഓഫീസർ നളിൻ പ്രഭാത്തിനെ രാജ്യത്തെ തീവ്രവാദ വിരുദ്ധ, ഹൈജാക്ക് വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എ​ൻ.​എ​സ്.​ജി) ഡയറക്ടർ ജനറലായി നിയമിച്ചു.

ആന്ധ്രാപ്രദേശ് കേഡറിലെ 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രഭാത് 2028 ആ​ഗ​സ്ത് 31 വ​രെ പ​ദ​വി​യി​ൽ തു​ട​രാ​നാ​കും.നി​യ​മ​ന​ത്തി​ന് കാ​ബി​ന​റ്റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി പറയുന്നു. നിലവിൽ ജമ്മു കശ്മീരിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) അഡീഷണൽ ഡയറക്ടർ ജനറലാണ്.

Leave a Reply