ഐസിഎസ്ഇ,ഐഎസ്‍സി പരീക്ഷാഫലം 2024 : പത്താം ക്ലാസിൽ 99.47%; പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം പ്രഖാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ…

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം പ്രഖാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്.

12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. www.cisce.org, അല്ലെങ്കിൽ results.cisce.org.എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാൻ കഴിയും.

Leave a Reply