തൃശ്ശൂരിൽ സുരേഷ് ​ഗോപി ലീഡ് ചെയ്യുന്നു 

തൃശൂർ: ശക്തമായ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 3200ലേറെ വോട്ടുകൾക്കാണ് ഇപ്പോഴത്തെ ലീഡ്. ഇത്തവണ എൽ‍ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ കളത്തിലിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ മുരളീധരനും ബി…

Suresh Gopi Wins lok sabha election

തൃശൂർ: ശക്തമായ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 3200ലേറെ വോട്ടുകൾക്കാണ് ഇപ്പോഴത്തെ ലീഡ്. ഇത്തവണ എൽ‍ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ കളത്തിലിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ മുരളീധരനും ബി ജെ പിക്കായി സുരേഷ് ഗോപിയുമായിരുന്നു കളത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും ഇത്തവണ തൃശ്ശൂർ സുരേഷ് ​ഗോപി തന്നെ തിരിച്ച് പിടിക്കും എന്ന വാശിയിലാരുന്നു ബിജെപി.

Leave a Reply