വയനാട് വീണ്ടും രാഹുലിന് തന്നെ , കടുത്ത ലീഡുമായി റായ്ബറേലിയിലും രാഹുൽ മുന്നിൽ 

വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് അടുക്കുമ്പോഴും രാഹുലിന്റെ ഭൂരിപക്ഷം 60000 കടന്നു. യു.പിയിലെ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ്…

വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് അടുക്കുമ്പോഴും രാഹുലിന്റെ ഭൂരിപക്ഷം 60000 കടന്നു. യു.പിയിലെ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ് മണ്ഡലത്തി നടത്തിയത്.

തൃശ്ശൂരിൽ സുരേഷ് ഗോപിയും , തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് നേടുന്നു.

Leave a Reply