നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 9ന്

മൂന്നാം നരേന്ദ്ര മോദി സർക്കാർ ജൂൺ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ജൂൺ 9 ഞായറാഴ്ച് വൈകിട്ട് ആറിന് നടക്കുമെന്ന് വൃത്തങ്ങൾ…

മൂന്നാം നരേന്ദ്ര മോദി സർക്കാർ ജൂൺ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ജൂൺ 9 ഞായറാഴ്ച് വൈകിട്ട് ആറിന് നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ച്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ എല്ലാ എംപിമാരും മുഖ്യമന്ത്രിമാരും എത്തിച്ചേരാൻ ബിജെപി ആവശ്യപെട്ടിട്ടുണ്ട്. ഈ യോഗത്തിൽ മോദിയെ പാർലമെൻററി നേതാവായി തെരഞ്ഞെടുക്കും.

Leave a Reply