ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തില്‍ ആഗസ്റ്റ് 31 മുതല്‍ , ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും യോഗത്തില്‍ പങ്കെടുക്കും

ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തിൽ പാലക്കാട് വച്ച് നടത്താൻ തീരുമാനിച്ചു.ആഗസ്റ്റ് 31 മുതൽ യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും യോഗത്തില്‍ പങ്കെടുക്കും.…

ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തിൽ പാലക്കാട് വച്ച് നടത്താൻ തീരുമാനിച്ചു.ആഗസ്റ്റ് 31 മുതൽ യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും യോഗത്തില്‍ പങ്കെടുക്കും.

അഖിലേന്ത്യ പരിവാര്‍ സാമന്വയ ബൈടക്ക് എന്നറിയപ്പെടുന്ന ഈ യോഗം ആര്‍എസ്എസിന്റെ ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗമാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിൽ ബിജെപി യുടെ നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ഉള്‍പ്പടെ ചര്‍ച്ച ആകും. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

Leave a Reply