കോഴിക്കോട്ടു നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

കോഴിക്കോട്ടു വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ധാക്കിയത്. മതിയായ ജീവനക്കാർ ഹാജരാകാത്തതാണു…

കോഴിക്കോട്ടു വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ധാക്കിയത്.

മതിയായ ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് കമ്പകനിയുടെ വിശദീകരണം.വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസവും രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച സർവീസ് റദ്ദാക്കുന്നത്.

Leave a Reply