സുരേഷ് ഗോപി ഡൽഹിയിൽ നടത്തിയ പ്രസംഗം തീപ്പൊരിപാറിച്ചു, കേന്ദ്രമന്ത്രി സ്ഥാനത്തിന് അർഹൻ; എംജി ശ്രീകുമാർ

കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് സുരേഷ് ഗോപി, സാധാരണക്കാർക്ക് അദ്ദേഹം പ്രയോജനം ആണെന്നും എംജി ശ്രീകുമാർ പറയുന്നു. ഡൽഹിയിൽ പ്രസംഗിച്ചതിനു ശേഷം ഞാൻ…

കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് സുരേഷ് ഗോപി, സാധാരണക്കാർക്ക് അദ്ദേഹം പ്രയോജനം ആണെന്നും എംജി ശ്രീകുമാർ പറയുന്നു.

ഡൽഹിയിൽ പ്രസംഗിച്ചതിനു ശേഷം ഞാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. സുരേഷിനെ എംപി സ്ഥാനം അല്ല വേണ്ടത്, ശരിക്കും ഒരു മന്ത്രി സ്ഥാനമാണ് വേണ്ടത് എന്നും പറഞ്ഞു, അതുപോലെ അന്ന്എം പി ആയിരുന്ന സമയത്ത് ഇംഗ്ലീഷിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും. അവരുടെ കൂടെ കാണും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിലും വലിയ സ്ഥാനങ്ങൾ കിട്ടട്ടെ എന്നാണ് പ്രാർത്ഥന.എംജി ശ്രീകുമാർ പറയുന്നു.

Leave a Reply