കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​.ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരി​ഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം. ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം…

കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​.ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരി​ഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം.

ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം എന്നും. ഭ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​റ്റ​പ്പെ​ടു​മെ​ന്നും സ്റ്റാ​ലി​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Leave a Reply