തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്

തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി റിയാദിൽ റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ്…

തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി റിയാദിൽ റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.

ജയിച്ചത് പാർട്ടിയായിരുന്നെങ്കിൽ നന്ദി പറയേണ്ടത് പാർട്ടിക്കായിരുന്നു. എന്നാൽ സുരേഷ് ഗോപി നന്ദി പറഞ്ഞത് മറ്റു പലർക്കുമാണ്. തൃശൂരിലെ പരാജയത്തിന് ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രതിക്ക പ്രതിക്കൂട്ടിൽ നിർത്തുന്നില്ല. പല സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply