കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​.ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരി​ഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം. ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം…

View More കേ​ന്ദ്ര ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വി​മ​ർ​ശി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

കേന്ദ്ര ബജറ്റ് : ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, നിര്‍മല സീതാരാമന്‍

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല. കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പേരു പറഞ്ഞില്ല എന്നുവെച്ച് സംസ്ഥാനങ്ങളെ തഴഞ്ഞൂ എന്നല്ല അര്‍ത്ഥമെന്നും ധനമന്ത്രി പറഞ്ഞു. താന്‍ പറയുന്നതു…

View More കേന്ദ്ര ബജറ്റ് : ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, നിര്‍മല സീതാരാമന്‍

മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ്; കസേര സംരക്ഷണ ബജറ്റ്, പരിഹസിച്ച് രാഹുല്‍ഗാന്ധി

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന പരിഹാസവുമായ രാഹുല്‍ ഗാന്ധി.സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ വെറും പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര…

View More മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ്; കസേര സംരക്ഷണ ബജറ്റ്, പരിഹസിച്ച് രാഹുല്‍ഗാന്ധി

കേന്ദ്ര ബജറ്റ് : കേരളത്തിനോട് അവഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ മതിയായ സ്ഥലം നൽകിയില്ല; സുരേഷ്​ഗോപി

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം ആണ് ഉയർന്നുവരുന്നത്. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍…

View More കേന്ദ്ര ബജറ്റ് : കേരളത്തിനോട് അവഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ മതിയായ സ്ഥലം നൽകിയില്ല; സുരേഷ്​ഗോപി

കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി റവന്യൂ മന്ത്രി കെ.രാജന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി റവന്യൂ മന്ത്രി കെ.രാജന്‍. കേരളം ഇന്ത്യയില്‍ അല്ല എന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായുള്ള ബജറ്റാണ്…

View More കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി റവന്യൂ മന്ത്രി കെ.രാജന്‍

കേന്ദ്ര ബജറ്റ്; മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ മുദ്ര ലോൺ തുക നിലവിലെ പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക. 2015 ഏപ്രിൽ 8-ന്…

View More കേന്ദ്ര ബജറ്റ്; മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ…

View More മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. കാൽനൂറ്റാണ്ടായി രാവിലെ 11 മണിക്കാണ്…

View More പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ