വളരെ ദാരുണമായ സംഭവം; നവീൻ ബാബുവിന്റെ മരണത്തിൽ ആവശ്യമെങ്കിൽ റിപ്പോർട്ട് തേടുമെന്ന്, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ 

നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ താൻ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് , എന്നാൽ  നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും പങ്കുവെച്ചെരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു .…

നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ താൻ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് , എന്നാൽ  നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും പങ്കുവെച്ചെരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു . ഇത് വളരെ ദാരുണമായ സംഭവമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ദിവ്യയെ ജില്ലാ പഞ്ചായത്ത്  സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട് , ഈ നടപടിയിൽ   ദിവ്യക്കെതിരെ  നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മുഖ്യ മന്ത്രി നിർദേശിച്ച പ്രകാരമാണ് ദിവ്യയെ സ്ഥാനത്ത് നിന്നും മാറ്റിയത്. അതുപോലെ നവീന്‍ ബാബുവിന് എതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ദിവ്യയെ  പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പ്രശാന്തിനെയും പോലീസ് ചോദ്യം ചെയ്യ്തിട്ടുണ്ട് ഇന്ന്

 

Leave a Reply