കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അപകടത്തിൽ കടയ്ക്കൽ സ്വദേശി ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറായ സാബുവാണ് മരിച്ചത്. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോൾ എതിർദിശയിൽ വന്ന…

കൊല്ലം: കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അപകടത്തിൽ കടയ്ക്കൽ സ്വദേശി ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറായ സാബുവാണ് മരിച്ചത്. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോൾ എതിർദിശയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന എസ്ഐ സാബുവിനെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply