സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള പീഡന പരാതിയിൽ ബാംഗ്ലൂരിൽ കേസ് രജിസ്റ്റർ ചെയ്യ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. പരാതിക്കാരി കോഴിക്കോട് സ്വദേശിനിയാണ്. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച്…
View More സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള പീഡന പരാതിയിൽ ബാംഗ്ലൂരിൽ കേസെടുത്തുCategory: Film News
നടിയുടെ ആരോപണത്തിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതീരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്…
View More നടിയുടെ ആരോപണത്തിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേനടൻ ബാല നാലാമതും വിവാഹിതനായി; കാരണം 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്ന് പോകാതിരിക്കാൻ
നടൻ ബാല നാലാമതും വിവാഹിതനായി. നടൻ ഈത്തവണ വിവാഹം കഴിച്ചത് മാമന്റെ മകൾ കോകിലായാണ്. പ്രമുഖ ഗായിക അമൃത സുരേഷടക്കം നാലുപേർ നടന്റെ ജീവിത സഖിയായി എത്തിയിരുന്നു, എന്നാൽ ഈ വിവാഹ ജീവിതങ്ങളൊന്നും അത്ര…
View More നടൻ ബാല നാലാമതും വിവാഹിതനായി; കാരണം 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്ന് പോകാതിരിക്കാൻസൂര്യയുടെ ‘ജയ് ഭീം’ എന്ന സിനിമ മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ സാമൂഹികബോധം മാറ്റുരക്കാൻ; നടനുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തല
സൂര്യയുടെ ‘ജയ് ഭീം’ എന്ന സിനിമ മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ സമർപ്പണവും ,സാമൂഹികബോധം മാറ്റുരക്കാൻ, നടനുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തല പറയുന്നു, സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട…
View More സൂര്യയുടെ ‘ജയ് ഭീം’ എന്ന സിനിമ മാത്രം കണ്ടാൽ മതി അദ്ദേഹത്തിന്റെ സാമൂഹികബോധം മാറ്റുരക്കാൻ; നടനുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു രമേശ് ചെന്നിത്തലനടൻ സിദ്ധിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി; മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും
ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. അതുവരെയും അറസ്റ്റ് തടഞ്ഞിട്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി,…
View More നടൻ സിദ്ധിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി; മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കുംബലാത്സംഗ കേസിൽ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും; നടനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നുമാണ് നടൻ ആവശ്യപ്പെടുന്നത്, എന്നാൽ നടൻ യാതൊരു വിധത്തിലും അന്വേഷണവുമായി…
View More ബലാത്സംഗ കേസിൽ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും; നടനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർമനുഷ്യന്റെ ഓരോ യോഗം; കഴിഞ്ഞയാഴ്ച്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ , എന്ത് മാറ്റമിത്, പോലീസ് വേഷത്തിൽ നടൻ ബൈജു
പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബൈജു സന്തോഷ്. സിനിമാ സെറ്റില്‍ നിന്നും പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന ഒരു വിഡിയോ ആണ് ബൈജു പങ്കുവച്ചത്. കഴിഞ്ഞ…
View More മനുഷ്യന്റെ ഓരോ യോഗം; കഴിഞ്ഞയാഴ്ച്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ , എന്ത് മാറ്റമിത്, പോലീസ് വേഷത്തിൽ നടൻ ബൈജുകുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സീരിസ് പ്രഖ്യാപിച്ചു
കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സിരീസ് പ്രഖ്യാപിച്ചു, ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ്. ലോറൻസ്- എ ഗ്യാങ്സ്റ്റർ സ്റ്റോറി എന്ന പേരിലായിരിക്കും ഈ വെബ് സിരീസ് എത്തുക. ഈ തലക്കെട്ടിന്…
View More കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സീരിസ് പ്രഖ്യാപിച്ചുഇത് തന്നെ കൊടുക്കാനുള്ള കെണി; പുലർച്ചേ തന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പങ്കുവെച്ചു, നടൻ ബാല
നടൻ ബാലയുടെ വീടിന് മുന്നില്‍ പുലര്‍ച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടന്‍ .വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും…
View More ഇത് തന്നെ കൊടുക്കാനുള്ള കെണി; പുലർച്ചേ തന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പങ്കുവെച്ചു, നടൻ ബാലചാണക കുഴിയിൽ വീണ നായിക; നടി അനുശ്രീക്ക് സൈബർ അറ്റാക്ക് ,ആർ എസ് എസ് വേദിയിലെത്തിയതിന് തുടർന്ന്
നടി അനുശ്രീക്കെതിരെ സൈബർ അറ്റാക്ക്, ആർ എസ് എസ് വേദിയിൽ എത്തിയ നടി അനുശ്രീയുടെ ഫോട്ടോക്കെതിരെയാണ് സൈബർ അറ്റാക്ക് എത്തിയിരിക്കുന്നത്, ചാണകക്കുഴിയിൽ വീണ നായിക, സംഘിണി എന്നൊക്കെയാണ് അധിക്ഷേപ കമെന്റുകൾ. ആർഎസ്എസ് കാര്യവാഹക് സി.…
View More ചാണക കുഴിയിൽ വീണ നായിക; നടി അനുശ്രീക്ക് സൈബർ അറ്റാക്ക് ,ആർ എസ് എസ് വേദിയിലെത്തിയതിന് തുടർന്ന്