ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ…
View More ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിActor Siddique
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു നടൻ സിദ്ദിഖ്. നടി പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ഇപ്പോൾ ജാമ്യം…
View More ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതിപരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നു; അവർ ഇല്ലാക്കഥകൾ മെനയുന്നു നടൻ സിദ്ധിഖ്
ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. ഈ റിപ്പോർട്ട് യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണെന്നും, അതുപോലെ പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും ,തനിക്കെതിരെ ഇല്ലാ…
View More പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നു; അവർ ഇല്ലാക്കഥകൾ മെനയുന്നു നടൻ സിദ്ധിഖ്നടൻ സിദ്ധിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി; മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും
ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. അതുവരെയും അറസ്റ്റ് തടഞ്ഞിട്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി,…
View More നടൻ സിദ്ധിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി; മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കുംബലാത്സംഗ കേസിൽ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും; നടനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നുമാണ് നടൻ ആവശ്യപ്പെടുന്നത്, എന്നാൽ നടൻ യാതൊരു വിധത്തിലും അന്വേഷണവുമായി…
View More ബലാത്സംഗ കേസിൽ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യം ഇന്ന് കോടതി പരിഗണിക്കും; നടനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർനടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു
നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചോദിക്കലിന് ശേഷമാണ് സിദ്ധിഖിന് വിട്ടയച്ചത്, മാധ്യമങ്ങളോട് യാതൊരു പ്രതികരണവും നടത്താതെയാണ് നടൻ തിരികെപോയത്.…
View More നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചുചോദ്യം ചെയ്യൽ നോട്ടിസിനായി കാത്തിരിക്കുന്നു സിദ്ധിഖ്; എന്നാൽ ദ്രിതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന് അന്വേഷണ സംഘം
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ സിദ്ധിഖിന് ചോദ്യം ചെയ്യുന്നത് വൈകും, സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനെ ശേഷം മതി ചോദ്യം ചെയ്യൽ എന്ന് അന്വേഷണ സംഘം. ഇതുവരെയും നടനെ നോട്ടീസ് ചെന്നിട്ടില്ലെന്ന് അഭിഭാഷകർ.…
View More ചോദ്യം ചെയ്യൽ നോട്ടിസിനായി കാത്തിരിക്കുന്നു സിദ്ധിഖ്; എന്നാൽ ദ്രിതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന് അന്വേഷണ സംഘംനടന് സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന്…
View More നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതിബലാത്സംഗ പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത് , സിദ്ധിഖിന് ജാമ്യം അനുവദിച്ചതിന് മന്ത്രി ബിന്ദു, പ്രതികരണവുമായി ശൈലജയും
ബലാത്സംഗ പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത്, നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ മന്ത്രി ബിന്ദു. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ…
View More ബലാത്സംഗ പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത് , സിദ്ധിഖിന് ജാമ്യം അനുവദിച്ചതിന് മന്ത്രി ബിന്ദു, പ്രതികരണവുമായി ശൈലജയുംനടൻ സിദ്ധിഖ് ഇപ്പോളും ഒളിവിൽ തന്നെ; നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
നടൻ സിദ്ധിഖ് ലൈംഗികാരോപണ കേസിൽ നൽകിയ മുൻകൂർ ജാമ്യപേഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുക. നടന്റെ…
View More നടൻ സിദ്ധിഖ് ഇപ്പോളും ഒളിവിൽ തന്നെ; നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും