കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട്…
View More `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്’; നടൻ ജയറാംCategory: Uncategorized
കന്യാസ്ത്രീയ്ക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തി വിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
പാട്ന: ബിഹാറിൽ കന്യാസ്ത്രീയെ വളഞ്ഞ് വെച്ച് അശ്ലീല പരാമർശം നടത്തുന്ന വിദ്യാർത്ഥികളുടെ വഡിയോക്കെതിരെ രൂക്ഷ വിമർശനം. യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർഥികൾ പോൺ താരത്തിന്‌റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് ലൈംഗിക ചുവയോടെ…
View More കന്യാസ്ത്രീയ്ക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തി വിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോമകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും
കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. പീഡന വിവരം മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നതിലും വ്യക്തത വരുത്തും. കഴിഞ്ഞദിവസമാണ് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്.…
View More മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുംസംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ സ്തംഭിക്കും. ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ. ശമ്പള…
View More സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കംവി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം; സിപിഎം നോതാക്കൾക്ക് നോട്ടീസ്
കണ്ണൂർ: സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉൾപ്പെടെ ഉയർത്തി വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം ഹൈക്കോടതി. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനാണ് സംരക്ഷണം.…
View More വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം; സിപിഎം നോതാക്കൾക്ക് നോട്ടീസ്പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്
സിപിഎം കാലുവാരിയെന്നാണ് എ.വി.ഗോപിനാഥിന്റെ ആക്ഷേപം. സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണ്. എൽഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.…
View More പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്ഡൽഹി സ്ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. അതേസമയം, കേസിൽ നിർണ്ണായകമായേക്കാവുന്ന ഒരു ചുവന്ന…
View More ഡൽഹി സ്ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിപോലീസ് പറഞ്ഞത് കള്ളം; ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പൊലീസ് ലാത്തി…
View More പോലീസ് പറഞ്ഞത് കള്ളം; ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻ
മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യയെ സമ്മർദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നാണ് പുടിന്റെ പ്രതികരണം. യുഎസ് നടപടികൾ മൂലം…
View More ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻശ്വേത മേനോന് ആശ്വാസം: കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
നടി ശ്വേത മേനോന് എതിരായ കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി…
View More ശ്വേത മേനോന് ആശ്വാസം: കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി